CHAPTER 2-Demo 3

According to Charles law at constant pressure the volume of a definite mass of a gas is directly proportional to the temperature in Kelvin scale. ചാൾസ് നിയമപ്രകാരം മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ താപനിലക്ക് നേർ അനുപാതത്തിലായിരിക്കും .