If the particles having the same size and mass, even though they are in crores, we can determine their accurate number on the basis of mass. The method of determining the mass of an atom comparing it with the mass of another atom is called relative atomic mass. തികച്ചും ഒരേ പോലുള്ള കണങ്ങളാണെങ്കിൽ അവ കോടിക്കണക്കിന് ഉണ്ടെങ്കിൽ പോലും മാസ് അടിസ്ഥാനമാക്കി എണ്ണം കൃത്യമായി കണ്ടെത്താം.ഒരു ആറ്റത്തിന്റെ മാസ് മറ്റൊരു ആറ്റത്തിന്റെ മാസുമായി താരതമ്യം ചെയ്ത് കണ്ടെത്തുന്ന രീതിയാണ് ആപേക്ഷിക അറ്റോമിക മാസ്