The size of air bubbles rising from bottom of an aquarium increases because according to Boyle's law as pressure decreases volume increases. ഒരു അക്വേറിയത്തിന്റെ ചുവട്ടിൽ നിന്ന് ഉയരുന്ന വായു കുമിളകളുടെ വലുപ്പം മുകളിലേക്ക് എത്തുംതോറും കൂടി വരുന്നു.കാരണം ബോയിൽ നിയമപ്രകാരം മർദ്ദം കുറയുമ്പോൾ വ്യാപ്തം കൂടുന്നു